Viswaprakriti

ആരോഗ്യസൂത്രം ആയുർവേദ ചികിത്സാലയം

തനതായ മികച്ച ചികിത്സാ ശൈലി കൊണ്ട് പേരെടുത്തവരാണ് ആരോഗ്യസൂത്രത്തിലെ ഡോക്ടർമാർ. രോഗം മാറുന്നതുവരെ രോഗികൾക്ക് ഡോക്ടർമാർ നൽകുന്ന കെയറും സപ്പോർട്ടുമാണ് ആരോഗ്യസൂത്രത്തിലെ വിജയമന്ത്രം.
കൃത്യമായ ചികിത്സാ, കൃത്യമായ മോണിറ്ററിംഗ്‌, കൃത്യമായ കൗൺസിലിംഗ് ഇവ മൂന്നും ചേരുന്നതെന്തോ അതാണ് ആരോഗ്യസൂത്രം.

ആരോഗ്യസൂത്രത്തിൽ ചികിത്സാ
ലഭിക്കുന്ന പ്രധാന രോഗങ്ങൾ

വെരിക്കോസ്

 രക്തയോട്ടം മെച്ചപ്പെടുത്തി വേദനയും വീക്കവും കുറയ്ക്കുന്നു. ശസ്ത്രക്രിയയില്ലാതെ സിരകളെ ബലപ്പെടുത്താനും സുരക്ഷിതമായി രോഗശമനം നൽകാനും  സഹായിക്കുന്നു.

ഉണങ്ങാത്ത മുറിവുകൾ

ഔഷധസേവയിലൂടെയും വ്രണരോപണ ചികിത്സയിലൂടെയും അണുബാധ തടഞ്ഞ്, കോശവളർച്ച ത്വരിതപ്പെടുത്തി മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താം.

പ്രമേഹം ​

പ്രമേഹത്തെ നിയന്ത്രിക്കാനും അനുബന്ധ പ്രശ്നങ്ങൾ തടയാനും, സ്വാഭാവികമായ പഞ്ചസാരയുടെ അളവ് നിലനിർത്താനും സാധിക്കുന്നു.

മാനസിക സംഘർഷം

ശിരോധാരാദി ചികിത്സകളിലൂടെയും മറ്റും മനസ്സിനെ ശാന്തമാക്കാനും ഉറക്കം മെച്ചപ്പെടുത്താനും ആയുർവേദ ചികിത്സാ സഹായിക്കുന്നു

പൈൽസ് ​

മൈഗ്രെയ്ൻ

സോറിയാസിസ്

നടുവേദന

മുട്ടുവേദന

കഴുത്തു വേദന

ഡിസ്ക് പ്രോബ്ലെംസ്‌

സ്ത്രീ രോഗങ്ങൾ

ആസ്ത്മ

അലർജി

ഉദര രോഗങ്ങൾ

സന്ധിഗത വാതം

സന്ധി വേദനകൾ

ഫാറ്റി ലിവർ

അമിതവണ്ണം

എക്സിമ

പ്രസവരക്ഷ

മലബന്ധം

കൊളസ്‌ട്രോൾ

കിഡ്നി സ്റ്റോൺ

ഞങ്ങളിലൂടെ രോഗമുക്തരായവരുടെ പ്രതികരണങ്ങൾ

ഞങ്ങളുടെ ബ്രാഞ്ചുകൾ

ആരോഗ്യസൂത്രം ആയുർവേദ ചികിത്സാലയം

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം, പാലൂർ, പുലാമന്തോൾ, മലപ്പുറം, കേരളം – 679323

ആരോഗ്യസൂത്രം ആയുർവേദ റിസോർട്

പള്ളത്തുകടവ്, കൊച്ചുകടവ്, തൃശൂർ, കേരളം – 680734

ആരോഗ്യസൂത്രം ആയുർവേദ റിസോർട്

വേലംപൊറ്റ, മലമ്പുഴ, പാലക്കാട്, കേരളം – 678651

ഉടൻ പ്രവർത്തനം തുടങ്ങുന്നു

കോഴിക്കോട്

പത്തനംതിട്ട

കൊട്ടിയം

വിഴിഞ്ഞം

കാട്ടാക്കട

കാഞ്ഞാണി

മാള

അത്താണി

ഇരിഞ്ഞാലക്കുട

കുടക്

കോയമ്പത്തൂർ

ചെന്നൈ

മധുര

പാലാ

മഞ്ചേരി

ആന്ധ്രാ

ഹൈദരാബാദ്

ബാംഗ്ലൂർ

ആരോഗ്യസൂത്രം ഫ്രാൻഞ്ചൈസി

വിശ്വപ്രകൃതിയുടെ ആരോഗ്യസൂത്രം ചികിത്സാ കേന്ദ്രങ്ങളുടെ ഫ്രാൻഞ്ചൈസികൾ തുടങ്ങുന്നതിനു നിലവിൽ ഫ്രാൻഞ്ചൈസി ഇല്ലാത്ത സ്ടലങ്ങളിൽ നിന്നുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡോക്ടർമാർക്ക് മുൻഗണന ഉണ്ടായിരിക്കും .

This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.