തനതായ മികച്ച ചികിത്സാ ശൈലി കൊണ്ട് പേരെടുത്തവരാണ് ആരോഗ്യസൂത്രത്തിലെ ഡോക്ടർമാർ. രോഗം മാറുന്നതുവരെ രോഗികൾക്ക് ഡോക്ടർമാർ നൽകുന്ന കെയറും സപ്പോർട്ടുമാണ് ആരോഗ്യസൂത്രത്തിലെ വിജയമന്ത്രം.
കൃത്യമായ ചികിത്സാ, കൃത്യമായ മോണിറ്ററിംഗ്, കൃത്യമായ കൗൺസിലിംഗ് ഇവ മൂന്നും ചേരുന്നതെന്തോ അതാണ് ആരോഗ്യസൂത്രം.