Viswaprakriti

വിശ്വപ്രകൃതി ചാരിറ്റബിൾ ട്രസ്റ്റ്

ആയുർവേദ ചികിത്സാ പദ്ധതി പ്രചരിപ്പിക്കുക, ഔഷധ സസ്സ്യങ്ങൾ നട്ടു വളർത്തി പരിപാലിക്കുക, വിവിധ പ്രകൃതി സംരക്ഷണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക, ആത്മീയ സാധനകളിലൂടെ മനുഷ്യർക്ക് മാനസിക ഉല്ലാസം നടത്തുക, തൊഴിലുകൾ സൃഷ്ടിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളുമായി രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് ആണ് വിശ്വപ്രകൃതി. ബഷീർ വളപുരം ചെയർമാൻ ആയും രേഷ്മ സി ടി സെക്രട്ടറി ആയും ട്രെസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങൾ നിലവിൽ ഏകോപിപ്പിച്ചു വരുന്നു. 

ജീവാമൃതം സൗജന്യ ചികിത്സാ പദ്ധതിയിലൂടെ 250 ലേറെ നിർധനരായ രോഗികൾക്ക് മരുന്ന്, ഭക്ഷണം, ചികിത്സാ എന്നിവ അർഹതക്കനുസരിച്ചു ഭാഗീകമായും പൂർണമായും സൗജന്യമായി നൽകാൻ വിശ്വപ്രകൃതിക്ക് സാധിച്ചു. നിലവിൽ ജീവാമൃതം പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. Read More..

ജീവാമൃതം സൗജന്യ ചികിത്സാ പദ്ധതി

പദ്ധതിയിൽ ഉൾപെട്ടിട്ടുളള രോഗങ്ങളെ കുറിച്ചു അറിയാനും അപേക്ഷ സമർപ്പിക്കാനുമായി താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ആരോഗ്യ സൂത്രം ചികിത്സാ കേന്ദ്രം

ആരോഗ്യസൂത്രം  ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനുള്ള വിശദാംശങ്ങൾ അറിയാൻ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഗുരുപാദം സ്കിൽ അക്കാദമി

അക്കാദമി ഫ്രാൻഞ്ചൈസി സ്വന്തമാക്കുന്നതിനുള്ള വിശദംശങ്ങക്കായി താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഞങ്ങളിലൂടെ രോഗമുക്തരായവരുടെ പ്രതികരണങ്ങൾ