Viswaprakriti

ജീവാമൃതം സൗജന്യ ചികിത്സാ പദ്ധതി

വിശ്വപ്രകൃതി നടത്തിവരുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ജീവാമൃതം. നിർധനർക്ക് മരുന്ന്, ഭക്ഷണം, ചികിത്സാ എന്നിവ അർഹതക്കനുസരിച്ച് ഭാഗീകമായും പൂർണമായും നൽകിവരുന്ന പദ്ധതിയുടെ ഗുണഫലം ഇതിനകം 250 അധികം പേർക്ക് ലഭിച്ചു കഴിഞ്ഞു. വെരിക്കോസ്, സോറിയാസിസ്, പ്രമേഹം, തുടങ്ങിയ 25 ഓളം രോഗങ്ങൾക്കാണ് ചികിത്സാ നൽകുന്നത്. കാൻസർ, പക്ഷാഘാതം രോഗികൾക്ക് സ്പെഷ്യൽ സ്‌പോർട്ടീവ് പ്രോഗ്രാം നൽകിവരുന്നുണ്ട്. ഈ പദ്ധതിയിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന അപേക്ഷാഫോം പൂരിപ്പിച്ച അയക്കുക. കമ്മറ്റി കൂടി തിരഞ്ഞെടുക്കുന്നവരെ വിശ്വപ്രകൃതി നേരിട്ട് വിളിപ്പിക്കുന്നതാണ്.

ജീവാമൃതം സൗജന്യ ചികിത്സക്കുള്ള അപേക്ഷ ഫോം

This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.
This field is required.